കൊങ്കന്‍ ഫിഷ് ഫ്രൈ
1. നെയ്മീന്‍ / വറ്റ ½ kg
2. പച്ചമുളക് 10
കുരുമുളക് 1 spoon
മഞ്ഞപ്പൊടി ½ spoon
ഇഞ്ചി 2” pc
വെളുത്തുള്ളി 8
ചുവന്നുള്ളി 10
മല്ലി ഇല അരിഞ്ഞത് 1 cup
3. നാരങ്ങാനീര് 1 tea spoon
4. ഉപ്പ് ആവശ്യത്തിന്
5. എണ്ണ ആവശ്യത്തിന്
രണ്ടാമത്തെ ചേരുവ അരച്ച് നാരങ്ങാനീരും ഉപ്പും ചേര്‍ത്ത് മീനില്‍ പുരട്ടി ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ചതിനുശേഷം എടുത്തു ചെറുതീയില്‍ വറുത്ത് ഉപയോഗിക്കാം
No comments:
Post a Comment